ഒടുവില്‍ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കി. മുഴുവന്‍ കവിതകളും ഇല്ല.. കുറേശ്ശെ ആയി ചേര്‍ത്ത് വരുന്നു..
————————————————————————————————————————————————
2008 നു ശേഷം ഈ ബ്ലോഗില്‍ കാര്യമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല… പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം സന്ദര്‍ശകര്‍ ഈ ബ്ലോഗിന് ഇപ്പോഴുണ്ട്.. എല്ലാവര്ക്കും നന്ദി.. പുതിയതായി ഞാന്‍ ഒന്നും എഴുതിയിട്ടില്ല …എങ്കിലും, മുന്‍പ് എഴുതിയ ചില കവിതകള്‍ കൂടെ ഈ ദിവസങ്ങളില്‍ ബ്ലോഗില്‍ അപ്പ് ലോഡ് ചെയ്യുന്നതാണ്… സമയം കിട്ടിയാല്‍ കവിതകള്‍ക്കായി ഒരു facebook പേജും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു… വീണ്ടും വരുക..
നന്മകള്‍ നേരുന്നു,
അലക്സ്.
(October 2011)
—————————————————————-

dhaivanugrahamundenkil nan veendum varum iyaalezhuthiya kavitha vayichaswathikuvannnnnnnnnnnnnnnnnn
silence is deeply communicable than speech….
your sweet ‘silence’ is your beauty..
keep it up…
iam here
oridath.blogspot.com
enne ariyumo ennu njaan chodikkunnilla….nee ariyum,ente pazhaya koottukaari remya yeyum……ninte kavithakal njaan vaayikkaarundu…orupaadonnumalla,kurachu,nee orkut il add cheythathum pinne ithil ullathum………iniyum ezhuthuka……..
snehapoorvam,
sanju
nice
Greart