മഞ്ഞ ജൂണ്‍ 4, 2011Poems 5അഭിപ്രായങ്ങള്‍ അടര്‍ന്നു വീണപ്പോഴാണ് എപ്പോഴേ മഞ്ഞയായിരുന്നു എന്നറിഞ്ഞത്. ഇനി സ്വച്ഛന്ദമായ മരണം. കാറ്റ് വരുന്നു ; ഞാനൊരുങ്ങി നില്ക്കട്ടെ. Share this:Email Pin ItLike this:LikeBe the first to like this post.