മഞ്ഞ

അടര്‍ന്നു വീണപ്പോഴാണ്
എപ്പോഴേ മഞ്ഞയായിരുന്നു
എന്നറിഞ്ഞത്.
ഇനി സ്വച്ഛന്ദമായ മരണം.
കാറ്റ് വരുന്നു ;
ഞാനൊരുങ്ങി നില്‍ക്കട്ടെ.

This entry was posted in Poems.

4 comments to മഞ്ഞ

  1. anoop says:

    valare nannayirikkunnu kavithakal…. oro varikalkkidayilum orayiram ardhangal, pinne orittu kannuneerum….. kazhiyumenkil oru reply pratheekshikkunnu…

    orayiram nanni

    anoop

  2. Rafeek Meppadi says:

    കവിത ആത്മാവിന്റ നിസ്വസങ്ങളകുംപോള്‍ അതിന്‍റെ ഭാലാപടം പോലും അറിയാത്ത എനിക്ക് ആശംസിക്കണേ കഴിയു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )