വിശപ്പ്
1 അഭിപ്രായം
ഒടുവില്‍ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കി. മുഴുവന്‍ കവിതകളും ഇല്ല.. കുറേശ്ശെ ആയി ചേര്‍ത്ത് വരുന്നു..
അടര്‍ന്നു വീണപ്പോഴാണ്
എപ്പോഴേ മഞ്ഞയായിരുന്നു
എന്നറിഞ്ഞത്.
ഇനി സ്വച്ഛന്ദമായ മരണം.
കാറ്റ് വരുന്നു ;
ഞാനൊരുങ്ങി നില്ക്കട്ടെ.